പി. ആർ വിജയകുമാർ നിര്യാതനായി


നാറാത്ത് : കൊട്ടാഞ്ചേരി കൊളപ്പാല ചുകന്നമ്മ ക്ഷേത്രത്തിനടുത്ത് മെട്രോ പോളിസ ലാബ് ജീവനക്കാരനായ പി. ആർ വിജയകുമാർ (42) നിര്യാതനായി . പരേതനായ സി.കെ കരുണാകരൻ നമ്പ്യാരുടെയും(റിട്ടയേഡ് റെയിൽവേ ലോക്കോ പൈലറ്റ്) പി.ആർ കാർത്യായനി അമ്മയുടെയും മകനാണ്.

 സഹോദരങ്ങൾ : പരേതനായ തമ്പാൻ ,ബേബി , അജയൻ വിജേഷ്.

സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക്  പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ.

Previous Post Next Post