പെരുവങ്ങൂരിലെ പനയൻ രാജൻ നിര്യാതനായി


മയ്യിൽ : പെരുവങ്ങൂരിലെ പനയൻ രാജൻ (65) നിര്യാതനായി.

ഭാര്യ : സുശീല

മക്കൾ :  സുരജ, സുധീഷ്

 മരുമക്കൾ :  മനോജ്‌, നിത്യ

സഹോദരങ്ങൾ :പ്രേമൻ നാറാത്ത്, ഉഷ പുല്ലുപ്പി.

സഞ്ചയനം ശനിയാഴ്ച രാവിലെ 8 മണിക്ക്‌ 

Previous Post Next Post