ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തെയ്യം കലാകരൻ പുതിയ തെരുവിലെ രാമദാസൻ നിര്യാതനായി

 


പുതിയതെരു:- ചെറുവത്തൂരിൽ ബൈക്ക് അപകടത്തിൽ പ്പെട്ട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നപുതിയതെരു കുണ്ടഞ്ചാലിലെ തെയ്യം കലാകാരൻ  രാമദാസൻ നിര്യാതനായി.

ഭാര്യ: തുളസി

മക്കൾ: ശ്രീലക്ഷ്മി, അക്ഷയ്

Previous Post Next Post