ചേലേരി: - കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ കെ പി ചന്ദ്രഭാനുവിൻ്റെ മാതാവ് ചേലേരിയിലെ കെ.പി. പത്മിനി മാരസ്യാർ ( 86 വയസ്സ്) നിര്യാതയായി. ഭർത്താവ് പരേതനായ എ.വി.ശങ്കരമാരാർ (അദ്ധ്യാപകൻ, ചേലേരി എ.യു.പി. സ്കൂൾ).
മകൻ :- കെ.പി. ചന്ദ്രഭാനു ( കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ)
മരുമകൾ:- ഉഷാദേവി.എ. വി
സഹോദരങ്ങൾ :- കെ.പി. പത്മനാഭൻ, കെ.പി. പുഷ്പജൻ, പരേതരായ കെ.പി കൃഷ്ണൻകുട്ടി, കെ പി രാമചന്ദ്രൻ, കെ.പി.ബാലഗോപാലൻ, കെ.പി. പങ്കജാക്ഷൻ .
ശവസംസ്കാരം നാളെ ശനിയാഴ്ച (04-02-2023) രാവിലെ 11 മണിക്ക് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.