കുറ്റ്യാട്ടൂർ : കണ്ണൂരിൽ കാറിന് തീപ്പിടിച്ചുണ്ടായ അപകടത്തിൽ മരിച്ച കുറ്റ്യാട്ടൂർ കാരാരമ്പ് സ്വദേശികളായ പ്രജിത്ത് - റീഷ ദമ്പതികളുടെ വീട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് മുനവിർ അലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കരീം ചേലേരി, മണ്ഡലം പ്രസിഡണ്ട് മുസ്തഫ കൊടിപ്പോയിൽ, കുറ്റ്യാട്ടൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെ.കെ.എം ബഷീർ മാസ്റ്റർ, മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജോ. സെക്രട്ടറി ഷംസീർ മയ്യിൽ, കുറ്റ്യാട്ടൂർ പള്ളിമുക്ക് ശാഖ സെക്രട്ടറി സഹീർ ടി.സി, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി അമൽ കുറ്റ്യാട്ടൂർ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.ബന്ധുക്കളെ അനുശോചനം അറിയിച്ചു.
കാറിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ച കുറ്റ്യാട്ടൂർ സ്വദേശികളുടെ വീട് സന്ദർശിച്ചു