നണിയൂർ നമ്പ്രം:-നരിക്കുണ്ടത്തിൽ ഹൗസിൽ കെ സുശീല (66) നിര്യാതയായി.
ഭർത്താവ്: എൻ കെ സുകുമാരൻ.
മക്കൾ: ബിന്ദു, സി ന്ധു, സുധീഷ്, മിനി, മരുമ ക്കൾ: പ്രകാശൻ (ലക്ഷ്മി ഇലക്ട്രിക്കൽസ്, പാടിക്കുന്ന്), രാജീവൻ (ഇരിണാവ്), മനോജ് (പരിയാരം), രേഖ (മുല്ലക്കൊടി). സഹോദരങ്ങൾ: കുമാരൻ, രാജൻ.
സംസ്കാരം ബുധൻ (ഇന്ന്) പകൽ 12ന് സമു ദായ ശ്മശാനത്തിൽ നടക്കും.