Home വളവിൽ ചേലേരി വണ്ണാത്തിക്കുണ്ട് കക്കോത്ത് വീട്ടിൽ സുധ നിര്യാതയായി Kolachery Varthakal -February 27, 2023 ചേലേരി : വാരം സ്വദേശിയായിരുന്ന വളവിൽ ചേലേരി വണ്ണാത്തിക്കുണ്ട് കക്കോത്ത് വീട്ടിൽതാമസിക്കുന്ന സുധ (45 വയസ്സ്) നിര്യാതയായി. ഭർത്താവ് : പ്രകാശ് ബാബു .മക്കൾ : രാഹുൽ, രൂപശ്രീ.ശവസംസ്കാരം ഉച്ചക്ക് 2 മണിക്ക് പയ്യാമ്പലംത്ത്