കണ്ണാടിപ്പറമ്പ്:- കണ്ണാടിപ്പറമ്പ് തീപ്പെട്ടി കമ്പനിക്ക് സമീപം കൊയിലേര്യൻ പ്രേമ (72 ) നിര്യാതയായി.
മക്കൾ: ഉഷ, ശ്രീദേവി, അനിത
മരുമക്കൾ : ചന്ദ്രൻ , രാജേഷ്, പരേതനായ പവിത്രൻ
സഹോദരങ്ങൾ: ശ്രീധരൻ , ശാരദ, ചന്ദ്രി, ശ്യാമള
സംസ്കാരം നാളെ (ചൊവ്വാഴ്ച ) രാവിലെ 11 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ .