Home അബ്ദുൾ കരീം ചേലേരി മുസ് ലിം ലീഗ് ജില്ല പ്രസിഡണ്ട് Kolachery Varthakal -February 13, 2023 കണ്ണൂർ: - കണ്ണൂർ ജില്ല മുസ്ലിം ലീഗ് കണ്ണൂർ ജില്ല പ്രസിഡണ്ടായി അബ്ദുൾ കരീം ചേലേരിയെയും ജനറൽ സിക്രട്ടറിയായി കെ ടി സഹദുള്ളയെയും ട്രഷറർ ആയി മഹമൂദ് കാട്ടൂർ നെയ്യും തെരെഞ്ഞടുത്തു