മയ്യിൽ : മാണിയൂർ-കൂവച്ചിക്കുന്ന് നൻമ സ്വയം സഹായ സംഘം അശ്വിനി ചികിത്സാ സഹായം കൈമാറി. ചെയർമാൻ പി.ശ്രീധരൻ തുക ഏറ്റുവാങ്ങി.
നൻമ സ്വയം സഹായ സംഘം സെക്രട്ടറി പി.എം രഞ്ചിത്ത് കുമാർ, പ്രസിഡണ്ട് കെ.വിനോദ് കുമാർ, സംഘം മെമ്പർമാർ , ചികിത്സാ സഹായ കമ്മറ്റി കൺവീനർ കെ.വി പ്രതീഷ് ട്രഷറർ കെ. പ്രിയേഷ് കുമാർ, കെ.രാമചന്ദ്രൻ ,കെ.സനേഷ് തുടങ്ങിയവർ പങ്കെടുത്തു.