കുറ്റ്യാട്ടൂർ : കുറ്റ്യാട്ടൂർ പഴശ്ശിയിലെ വി.പി കുഞ്ഞികൃഷ്ണൻ നമ്പ്യാർ (വിളയാട മൂല ) നിര്യാതനായി.
ഭാര്യ : പരേതയായ എം.സി സരോജിനി
മക്കൾ : എം.സി സന്തോഷ്, വിനോദ്, സതീശൻ, പ്രജീഷ്.
മരുമക്കൾ : ലളിത മട്ടന്നൂർ, സിന്ധു പെരുമണ്ണ്, കാവ്യ കുടക്, ഷിജിന മലപ്പട്ടം
സഹോദരൻ : വി.പി നാരായണൻ കല്യാട്.