കയരളം ഒറപ്പടിയിലെ കെ കെ കുഞ്ഞിരാമൻ നിര്യാതനായി

 


മയ്യിൽ:- കയരളം ഒറപ്പടിയിലെ കെ കെ കുഞ്ഞിരാമൻ ( തറയിൽ - 79 ) നിര്യാതനായി 

പരേതരായ പാറയിൽ രാമന്റെയും കല്യാണിയുടെയും മകനാണ്. 

ഭാര്യ: മാധവി.

മക്കൾ : സി മനോജ് ( ഡ്രൈവർ), രജിത. 

മരുമക്കൾ: കനക , ജനു. സഹോദരങ്ങൾ: കെ കെ ഗോവിന്ദൻ (മുംബൈ), നാരായണി, കുഞ്ഞമ്പു, ജാനകി (പെരുമാച്ചേരി), ഭാസ്ക്കരൻ (ഗൾഫ് ) പരേതനായ നാരായണൻ.

സംസ്കാരം ഇന്ന്  വൈകുന്നേരം 5 മണിക്ക്  കണ്ടക്കൈപറമ്പ് ശാന്തിവനം ശ്മശാനത്തിൽ നടക്കും.

Previous Post Next Post