മുല്ലക്കൊടി:-മുല്ലക്കൊടിയിലെമർമ്മാണി ജാനകി(93) നിര്യാതയായി
ഭർത്താവ്: പരേതനായ വടക്കിൽ കോരൻ
മക്കൾ -ദാമോദരൻ ( റിട്ട:എസ് ഐ ഓഫ് പോലീസ് കണ്ണൂർ ) ,ശ്രീദേവി ,കൗസല്യ ,ഗൗരി ,പ്രസന്ന ( എൽ ഐ സി തളിപ്പറമ്പ ), രമേശൻ ( റിട്ട: അധ്യാപകൻ ജി എച്ച് എസ് എസ് മയ്യിൽ )
പരേതയായ സാവിത്രി
മരുമക്കൾ - സരോജിനി ( റിട്ട: അധ്യാപിക ), കുഞ്ഞിരാമൻ ( മയ്യിൽ ), വൽസല ( അദ്ധ്യാപിക ജി എച്ച് എസ് എസ് വെള്ളൂർ )
പരേതരായ - കുഞ്ഞിക്കണ്ണൻ, നാരായണൻ, കരുണാകരൻ
സഹോദരങ്ങൾ - പരേതരായ കുഞ്ഞിരാമൻ, കുഞ്ഞമ്പു
രാവിലെ 9 മണി മുതൽ 10.30 വരെ കിഴക്കേപറമ്പ് (മയ്യിൽ ) മകളുടെ വീട്ടിലും 11 മണി വരെ മുല്ലക്കൊടി സി ആർ സി വായനശാലയിലും പൊതുദർശനത്തിന് വെക്കും.
സംസ്ക്കാരം 11 മണിക്ക് സമുദായശ്‌മശാനം മുല്ലക്കൊടിയിൽ നടക്കും.