Home വളവിൽ ചേലേരിയിലെ ലാലിലകത്ത് ജമാൽ നിര്യാതനായി Kolachery Varthakal -February 20, 2023 കൊളച്ചേരിമുക്ക്:- കൊളച്ചേരി മുക്കിൽ താമസിക്കുന്ന വളവിൽ ചേലേരിയിലെ ലാലിലകത്ത് ജമാൽ (55) നിര്യാതനായിഭാര്യ: മറിയം (കൊളച്ചേരിമുക്ക്)മക്കൾ: ജൂമാന, ജുസൈർമരുമകൻ: ആശിഖ്