കൊളച്ചേരി: - കർഷകസംഘം മെമ്പർഷിപ്പ് കൊളച്ചേരി വില്ലേജ് തല ഉദ്ഘാടനം മുതിർന്ന കർഷകൻ കെ കെ കരുണാകരൻ നമ്പ്യാർക്ക് നൽകി കർഷകസംഘം മയ്യിൽ ഏരിയ കമ്മിറ്റി അംഗം സ:സി രെജുകുമാർ നിർവ്വഹിച്ചു .
ചടങ്ങിൽ വില്ലജ് പ്രസിഡന്റ് എം രാമചന്ദ്രൻ , പി പി കുഞ്ഞിരാമൻ , ഇ വിവേക് , സി അശോകൻ തുടങ്ങിയവർ പങ്കെടുത്തു .