പുല്ലൂപ്പിയിലെ മൈലാടൻ ഗോവിന്ദൻ നിര്യാതനായി

 


കണ്ണാടിപ്പറമ്പ്:- പുല്ലൂപ്പിയിലെ മൈലാടൻ ഗോവിന്ദൻ (82) (റിട്ടേർഡ് ഇൻസ്പെക്ടർ KSRTC) നിര്യാതനായി.

ഭാര്യ: ശാന്ത. എം.വി

മക്കൾ: മനോജ് (ഡൽഹി), മഹേഷ് (പൂനെ), മിനി (സൂറത്ത്), ഉണ്ണികൃഷ്ണൻ.

മരുമക്കൾ: രാജൻ (സൂറത്ത്), ദിവ്യ (ഡൽഹി), ധന്യ (പൂനെ), സൗമ്യ (കോഴിക്കോട്)

സഹോദരങ്ങൾ: ഗംഗാധരൻ (ഡൽഹി), പരേതരായ മീനാക്ഷി, സാവിത്രി



Previous Post Next Post