Home നഫീസ ആറളം നിര്യാതയായി Kolachery Varthakal -February 13, 2023 നൂഞ്ഞേരി :- കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് ജനറൽ സെക്രട്ടറി റസാഖ് മൗലവിയുടെ മാതാവ് നഫീസ ആറളം (80) നിര്യാതയായി. മകൻ : ഹമീദ് മരുമക്കൾ:സറീന, ഹഫ്സത്ത്