മുണ്ടേരി : മുണ്ടേരിമൊട്ട പുത്തൂർക്കണ്ടിഅബ്ദുൽറഷീദ് (48)നിര്യാതനായി
ഭാര്യ: കോയ്യോട് ഹസ്സൻ മുക്കിൽ ജമീല മൻസിൽ സാബിറ
മക്കൾ: ഫാത്തിമ,മിൻഹ
സഹോദരങ്ങൾ:
ഹാരിസ്,
അബ്ദുറഹിമാൻ
അബ്ദുൾ ഖാദർ
മുസ്തഫ സൗദത്ത്,ഹഫ്സത്ത്,
ഖദീജ,നഹീമ.
മയ്യിത്ത് നിസ്കാരം രാവിലെ 8 മണിക്ക്
മുണ്ടേരിമൊട്ട ബദർ ജുമാ മസ്ജിദിൽ. ഖബറടക്കം രാവിലെ10 മണിക്ക്
കോയ്യോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ