Home കോവൂർ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തെ ഐശ്വര്യ നിര്യാതയായി Kolachery Varthakal -February 28, 2023 നായാട്ടുപ്പാറ:-കോവൂർ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം രജിതാലയത്തിൽ ഐശ്വര്യ (22) അന്തരിച്ചു. മധുസൂദനന്റെയും രജിതയുടെയും മകളാണ്. സഹോദരൻ: രോഹിത്ത് (സൈനികന്‍ കരസേന).