കമ്പിൽ :- ഏപ്രിൽ 8 ന് ചെറുക്കുന്നിൽ വെച്ച് നടക്കുന്ന നൃത്ത മാലിക സാംസ്കാരിക പ്രവർത്തകൻ വി.പി ഭാസ്കരൻ മാസ്റ്റർ (UK ) ഉദ്ഘാടനം ചെയ്യും. പുരോഗന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഒകെ കുറ്റിക്കോൽ നാടക മത്സരത്തിൽ മികച്ച രചനയിതാവായി തെരെഞ്ഞടുക്കപ്പെട്ട ശ്രീധരൻ സംഘമിത്രയെ ചടങ്ങിൽ വെച്ച് രാധാകൃഷ്ണൻ മാണിക്കോത്ത് അനുമോദിക്കും.
എ. കൃഷ്ണൻ ചെയർമാനും എം.പി രാജീവൻ ജനറൽ കൺവീനറുമായ 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
നൃത്ത മാലികയിൽ പരിപാടികൾ അവതരിപ്പിക്കുന്നവർ കൺവീനറെ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു