ബിരുദം കരസ്ഥമാക്കിയ ഹാഫിള് അമീൻ ഫൈസിയെ പള്ളിപ്പറമ്പ് ശാഖമുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു

 

പള്ളിപ്പറമ്പ് :- പട്ടിക്കാട് ജാമിയ നൂരിയ അറബി കോളേജിൽ നിന്നും ബിരുദം കരസ്ഥമാക്കിയ ഹാഫിള് അമീൻ ഫൈസിയെ പള്ളിപ്പറമ്പ് ശാഖമുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു.

ഉപഹാരം തളിപ്പറമ്പ്  മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് മുസ്തഫാ കൊടിപ്പൊയിൽ ഉപഹാരം നൽകി.

Previous Post Next Post