മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്ത് മദ്റസ വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു

 


മയ്യിൽ:- ഇരുവാപ്പുഴ നമ്പ്രത്ത് കഴിഞ്ഞ ദിവസം രാവിലെ മദ്റസയിലെക്ക് പോകുയായിരുന്ന വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു.

ഷഫ(9)ന് ആണ്  തെരുവ് നായയുടെ കടിയേറ്റത്.

Previous Post Next Post