സോൺ യൂത്ത് പാർലമെൻറ് ഇന്ന് മയ്യിൽ കയരളംമൊട്ടയിൽ

 



കമ്പിൽ : സാമൂഹിക വികസനം സാംസ്ക്കാരിക നിക്ഷേപം എന്ന ശീർഷകത്തിൽ എസ് വൈ എസ് കമ്പിൽ സോൺ സംഘടിപ്പിക്കുന്ന യൂത്ത് പാർലമെൻറ് ഇന്ന് രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ മയ്യിൽ കയരളംമൊട്ടയിൽ നടക്കും.കയരളം മുഹിയുദ്ധീൻ ഫൈസി ഉസ്താദിൻറെ പ്രാർത്ഥനയോടെ സോൺ പ്രസിഡൻറ് നസീർ സഅദി യുടെ അധ്യക്ഷതയിൽ രാമചന്ദ്രൻ കടന്നപ്പള്ളി MLA ഉദ്ഘാടനം ചെയ്യും.

സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം എന്ന പ്രമേയത്തിൽ സമീർ മാസ്റ്റർ ചെറുകുന്ന്, ഇസ്ലാം സാമൂഹികപാഠങ്ങൾ അബ്ദുൽ ഹക്കീം സഖാഫി അരിയിൽ,സാമൂഹിക വികസനം പ്രാദേശിക സാധ്യതകൾ കാസിം ഇരിക്കൂർ ,സാമൂഹിക ഇടപെടലിന്റെ ഗ്രാമക്കാഴ്ചകൾ അബ്ദുൽ മജീദ് അരിയല്ലൂർ,തൊഴിൽ നിസാർ അതിരകം,കൃഷി ഉദയൻ എടച്ചേരി,സംരംഭകത്വം അബ്ദുല്ലത്തീഫ് നാലാങ്കേരി,പേപ്പർ പ്രസന്റേഷൻ എംകെ സകരിയ ,ഉവൈസ് ആർ , സഹൽ പള്ളിയത്ത് അഭിമുഖം എംഎം സഅദി (പാലത്തുംകര തങ്ങൾ) അബ്ദുൽ റഷീദ് ദാരിമി,ഫോക്കസ് പോയിൻറ് വിദ്യാഭ്യാസം ഡോ :സ്വലാഹുദ്ദീൻ അയ്യൂബി ,ആരോഗ്യം ഡോക്ടർ സഈദ് ,ജാഫർ ചേലേക്കര,പരിസ്ഥിതി മുബശ്ശിർ നൂറാനി,പ്രാദേശിക വികസന കാഴ്ചപ്പാടുകൾ റഷീദ് കെ മാണിയൂർ ,റഹീം പിടിഎ , ചന്ദ്രൻ മാസ്റ്റർസ്ത്രീ ശാക്തീകരണവും ലിബറൽ മോഡേണിറ്റിയും അബ്ദുൽ റഷീദ് സഖാഫി മെരുവമ്പായി തുടങ്ങിയവർ ഗഹനമായ ചർച്ചകൾക്കും സംവാദങ്ങൾക്കും നേതൃത്വം നൽകും .

മഗ്‌രിബിന് ശേഷം നടക്കുന്ന നശീദ ആസ്വാദന സദസ്സിന് ഷാമിൽ & ടീം കയരളം നേതൃത്വം നൽകും .യുവത്വം നിലപാട് പറയുന്നു എന്ന വിഷയത്തിൽ അബ്ദുൽ റഷീദ് മാസ്റ്റർ നരിക്കോട്,ആദർശ വിശുദ്ധിയുടെ പാരമ്പര്യ പാഠങ്ങൾ ജാഫർ സഖാഫി അൽ അസ്ഹരി കൈപ്പമംഗലംപ്രഭാഷണം നടത്തും.

സയ്യിദ് മുത്തുക്കോയ തങ്ങൾ,പി കെ തങ്ങൾ മയ്യിൽ,അബ്ദുള്ളക്കുട്ടി ബാഖവി അൽ മഖ്ദൂമി,അഷ്റഫ് സഖാഫി പള്ളിപ്പറമ്പ്, അബ്ദുൽ ഗഫൂർ ഹാജി കണ്ടക്കൈ,സുബൈർ സഅദി പാലത്തുംകര, സവാദ് കടൂർ ,മുനീർ സഖാഫി കടൂർ, ജുബൈർമാസ്റ്റർ ഉറുമ്പിയിൽ,നിസാമുദ്ദീൻ ഫാളിലി വേശാല , മുഹമ്മദ് ഷാഫി അമാനി മയ്യിൽ മയ്യിൽ ,മുഈനുദ്ദീൻ സഖാഫി നെല്ലിക്കപ്പാലം ,ഉമർ സഖാഫി ഉറുമ്പിയിൽ, അബ്ദുൽ ഖാദർ ജൗഹരി പാലത്തുങ്കര,അഷ്റഫ് ചേലേരി, ,അംജദ് മാസ്റ്റർ പാലത്തുങ്കര, ഇക്ബാൽ ബാഖവി വേശാല, സാലിം പാമ്പുരുത്തി, ഫയാസുൽഫർസൂഖ് അമാനി,പി കെ അബ്ദുൽ റഹ്മാൻ മാസ്റ്റർ, മുഹമ്മദ് സഖാഫി അൽ കാമിലി ,അബ്ദുസമദ് ബാഖവി ,ഡോക്ടർ ജുനൈദ്,മിദ്ലാജ് സഖാഫി ചോല ,നൗഷാദ് മൗലവി തരിയേരി ,അബ്ദുൽസലാം മൗലവി സംബന്ധിക്കും.

Previous Post Next Post