കമ്പിൽ : മാല ഹൗസിലെ സി.കെ ജാനകിയുടെ സഞ്ചയന ദിനത്തിൽ മക്കൾ IRPC ക്ക് സഹായം നൽകി. മകൻ സി.കെ അശോകനിൽ നിന്ന് സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര സഹായം സ്വീകരിച്ചു .
CPIM കമ്പിൽ ബ്രാഞ്ച് സെക്രട്ടറി എം.പി രാമകൃഷ്ണൻ , അംഗങ്ങളായ എം.പി രാജീവൻ , പി. സന്തോഷ്, പി.ബാലൻ ,എം.വി ബാലകൃഷ്ണൻ പെരുമലയൻ പി.രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു