കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്ക് മുൻ ജീവനക്കാരൻ മുണ്ടേരി ഗോവിന്ദൻ നിര്യാതനായി

 

ചേലേരിമുക്ക്:- കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്ക് മുൻ ബിൽ കലക്ടർ  ചേലേരി മുക്കിലെ മുണ്ടേരി ഗോവിന്ദൻ ( 71) നിര്യാതനായി.  

 ഭാര്യ:- പത്മിനി സി വി 

മക്കൾ:- മഹേഷ് ,ഉമേഷ്, ദിവ്യ (കൊളച്ചേരി സർവ്വീസ് സഹകരണ ബാങ്ക്) 

മരുമക്കൾ:- സൂര്യ ,ധന്യ ,സുരേഷ്. സഹോദരങ്ങൾ :-മാധവി ,രാഘവൻ.

സംസ്കാരം നാളെ വ്യാഴാഴ്ച രാവിലെ 10 മണിക്ക്  സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post