മയ്യിൽ ഗ്രാമ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് ; മനാഫ് കൊട്ടപ്പൊയിൽ UDF സ്ഥാനാർത്ഥി

 


മയ്യിൽ:- ഉപതെരെഞ്ഞടുപ്പ് നടക്കുന്ന മയ്യിൽ ഗ്രാമ പഞ്ചായത്ത് വള്ളിയോട്ട് എട്ടാം വാർഡ് യു ഡി എഫ് സ്ഥാനാർത്ഥിയായി മനാഫ് കൊട്ടപ്പൊയിൽ മത്സരിക്കും. മനാഫ് നാളെ പത്രിക സമർപ്പിക്കും.

Previous Post Next Post