മാണിയൂർ:- മാണിയൂർ കൂവച്ചിക്കുന്നിലെ കിടത്തോത്ത് പുതിയ പുരയിൽ മനോജ് ശ്രീലത ദമ്പതികളുടെ മകൻ ശ്യാംജിത്തിൻ്റെയും പയ്യോളി ഇരിങ്ങലിലെ കീർത്തനയുടേയും വിവാഹത്തോടനുബന്ധിച്ച് lRPC ക്ക് ധനസഹായം നൽകി.
CPI(M) മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി.ചടങ്ങിൽ CPI(M) മാണിയൂർ ലോക്കൽ കമ്മറ്റിയംഗം പി.കെ.മുനീർ, IRPC മാണിയൂർ ലോക്കൽ ഗ്രൂപ്പ് മെമ്പർ ഒ.ബാലകൃഷ്ണൻ മാസ്റ്റർ, കെ.രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.