ദാലിൽ ശാഖ MSF കമ്മിറ്റിയുടെ നേതൃത്വത്തിൽ എക്സാം ഓറിയന്റേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു


ചേലേരിമുക്ക് :- ദാലിൽ ശാഖ msf കമ്മിറ്റിയുടെ നേതൃത്വത്തിൽ എട്ടാം ക്ലാസ് മുതൽ ഡിഗ്രി വരെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി ദാലിൽ മദ്രസയിൽ Exam Orientation class സംഘടിപ്പിച്ചു.ശാഖാ msf പ്രസിഡന്റ് ആസിഫ്. സി യുടെ അധ്യക്ഷതയിൽ ദാലിൽ ശാഖ മുസ്‌ലിം ലീഗിന്റെ സെക്രട്ടറി നൂറുദ്ധീൻ. എ. പി ഉദ്ഘാടനം ചെയ്തു.

CIGI&TREND ട്രൈനെർ നസ്രുൾ ഇസ്ലാം ക്ലാസിനു നേതൃത്വം നൽകി. ദാലിൽ ശാഖ msf സെക്രട്ടറി അബ്ദുൾ ഹാദി.ആർ. എം സ്വാഗതം പറഞ്ഞു. കൊളച്ചേരി പഞ്ചായത്ത് msf സെക്രട്ടറി റാസിം പാട്ടയം ആശംസയർപ്പിച്ചു.

Previous Post Next Post