പാലത്തുങ്കരയിൽ ദാറുൽ ഖൈർ സമർപ്പണവും പ്രഭാഷണവും മാർച്ച് 11 ന്
Kolachery Varthakal-
ചെക്കിക്കുളം :- കേരള മുസ്ലിം ജമാഅത്ത് SYS SSF പാലത്തുങ്കര യൂണിറ്റിന്റെ നേതൃത്വത്തിൽ ദാറുൽ ഖൈർ സമർപ്പണവും പ്രഭാഷണവും മാർച്ച് 11 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പാലത്തുങ്കരയിൽ നടക്കും. പേരോട് അബ്ദുറഹ്മാൻ സഖാഫി പ്രഭാഷണം നടത്തും.