കൂടാളി :- കാവുന്താഴയിലെ കുളങ്ങര വീട്ടിൽ ഗോവിന്ദൻ നമ്പ്യാരുടെ നാൽപ്പതാം ചരമദിനത്തിൽ IRPC ക്ക് ധനസഹായം നൽകി.CPI(M) മട്ടന്നൂർ ഏറിയ കമ്മറ്റിയംഗം ഇ.സജീവൻ തുക ഏറ്റുവാങ്ങി.ചടങ്ങിൽ IRPC കൂടാളി ലോക്കൽ ഗ്രൂപ്പ് ചെയർമാൻ പി.കെ.വേണുഗോപാലൻ കൺവീനർ പി.ഷിജു CPI(M) കൂടാളി ലോക്കൽ കമ്മറ്റി മെമ്പർ എൻ.രാജൻ, കെ.രാമചന്ദ്രൻ ,CPI(M) കാവുന്താഴ ബ്രാഞ്ച് സെക്രട്ടറി കെ.ഉമേഷ്, സി.എച്ച്.നാരായണൻ നമ്പ്യാർ, സി.രാഘവൻ, പി.ശ്രീജ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
IRPC ക്ക് ധനസഹായം നൽകി