കണ്ണൂർ :- K.P.C.C മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ് കണ്ണൂർ ജില്ലാ ഭാരവാഹികളുടെയും നിയോജകമണ്ഡലം ചെയർമാൻമാരുടെയും സ്ഥാനാരോഹണ ചടങ്ങും ഷക്കീല ഭവനത്തിന്റെ താക്കോൽദാനവും മാർച്ച് 19 ഞായറാഴ്ച വൈകുന്നേരം 3.30 ന് കണ്ണൂർ DCCN രാമകൃഷ്ണൻ ഹാളിൽ നടക്കും. K.P.C.C പ്രസിഡന്റ് കെ. സുധാകരൻ MP ഉദ്ഘാടനം ചെയ്യും.