കരിങ്കൽക്കുഴി :- കെ എസ് & എ സി വാർഷികം നാട്ടുത്സവത്തിൻ്റെ ഭാഗമായി മാർച്ച് 19 ഞായറാഴ്ച കരിങ്കൽക്കുഴി തിലക് പാർക്കിൽ ചിത്രോത്സവം സംഘടിപ്പിക്കുന്നു. ഇതിൻ്റെ ഭാഗമായി ചിത്ര-ശില്പ - കൗശല പ്രദർശനത്തിലേക്ക് ചിത്രങ്ങൾ, ശില്പങ്ങൾ, കരകൗശല വസ്തുക്കൾ പ്രദർശിപ്പിക്കാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ, നാറാത്ത് പഞ്ചായത്ത് പരിധിക്കുള്ളിൽ താമസിക്കുന്നവർക്കാണ് മുൻഗണന.പങ്കെടുക്കാനാഗ്രഹിക്കുന്നവർ താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. 9495938195
ചിത്ര-ശില്പ - കരകൗശല പ്രദർശനം ; സൃഷ്ടികൾ ക്ഷണിക്കുന്നു