പാവന്നൂർ മൊട്ടയിലെ മീനാത്ത് കുഞ്ഞിക്കണ്ണൻ നിര്യാതനായി

 


പാവന്നൂർമൊട്ട :- മീനാത്ത് കുഞ്ഞിക്കണ്ണൻ (82) (Retd Nursing assistant ) നിര്യാതനായി

 ഭാര്യ: ശാന്ത. 

മക്കൾ:  പുഷ്പ , മനോജ്‌ , മണികണ്ഠൻ , മഹേഷ്‌.

സഹോദരങ്ങൾ:  പരേതനായ മീനാത്ത് കുഞ്ഞിരാമൻ,മീനാത്ത് നാരായണി , മീനാത്ത് ദാമോദരൻ ,  മീനാത്ത് ഗോവിന്ദൻ. 

മരുമക്കൾ: പരേതനായ ലക്ഷ്മണൻ ,ദിബിന (അഴീക്കോട്‌),  ധന്യ  (ചാലോട് ) 

സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് പൊറോളം ശാന്തിവനത്തിൽ നടക്കും.

Previous Post Next Post