യാത്രയയപ്പ് നൽകി


കമ്പിൽ : ദീർഘകാലം കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിൽ സേവനമനുഷ്ഠിച്ച പ്രധാനാധ്യാപിക സുധർമ്മ ടീച്ചർക്ക് സ്കൂൾ ജെ. ആർ. സി യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

കൊളച്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ നിസാർ. എൽ അധ്യാപികയ്ക്ക് ഉപഹാരം നൽകി. സ്കൂൾ സീനിയർ അധ്യാപകൻ നസീർ. എൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജെ. ആർ. സി കോർഡിനേറ്റർ അശോകൻ പി. കെ, അഫ്സൽ, അർജുൻ, രാഹുൽ എന്നിവർ സംസാരിച്ചു.

Previous Post Next Post