കയരളം വോളി ഇന്ന്


കയരളം :- വിന്നേഴ്സിനുള്ള സ:രൈരുനമ്പ്യാർ സ്മാരക എവറോളിംഗ് ട്രോഫിക്കും റണ്ണേഴ്സിനുള്ള സ: അറക്കൽ കുഞ്ഞിരാമൻ സ്മാരക എവറോളിംഗ് ട്രോഫിക്കും വേണ്ടി നടക്കുന്ന കയരളം വോളി ഇന്ന് മാർച്ച്‌ 8 ന് നടക്കും.

പ്രാദേശിക വോളിയിൽ ICC ചെക്കിക്കുളവും റെഡ്സ്റ്റാർ കയരളവും ഏറ്റുമുട്ടും 

മേജർ വോളിയിൽ മുൻ കേരള വോളിബോൾ ടീം ക്യാപ്റ്റൻ സി. കെ രതീഷ് നയിക്കുന്ന ഹോട്ടൽ സൂൺ മയ്യിലും PRNSS കോളേജ് മട്ടന്നൂരും ഏറ്റുമുട്ടും.

Previous Post Next Post