കണ്ടക്കൈ :- കണ്ടക്കൈ കൊളാപ്പറമ്പ് എ.എൽ.പി സ്കൂളിനു സമീപം കണ്ടത്തിൽ കാർത്ത്യായനി (80 വയസ്സ്) നിര്യാതയായി.
ഭർത്താവ് : പരേതനായ എം. കണ്ണൻ
മക്കൾ : ഷൈമ (ആശാ വർക്കർ മയ്യിൽ CHC), മഹേഷ്, പരേതനായ ഷൈജു.
മരുമക്കൾ : മഹീന്ദ്രൻ (പെരുമാച്ചേരി), ശ്രുതി (ഏച്ചൂർ).
സഹോദരങ്ങൾ : മാധവി (കുറ്റ്യാട്ടൂർ) , പരേതരായ ലക്ഷ്മി, നാരായണൻ, കുമാരൻ.
സംസ്കാരം ഇന്ന് ( 8 - 03 - 2023) വൈകുന്നേരം 4 മണിക്ക് കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തിൽ.