മലപ്പട്ടം:- കൊവുന്തലയിലെ റേഷൻകട വ്യാപാരി കെ.കെ സുരേഷ് (52) നിര്യാതനായി.
പരേതനായ എ.വി നാരായണൻ നമ്പ്യാർ- കെ.കെ പത്മാവതി ദമ്പതികളുടെ മകനാണ്.
ഭാര്യ രാജി എം.സി.
മക്കൾ: മുരളി കൃഷ്ണ, ജാൻവി എസ് നമ്പ്യാർ.
സഹോദരങ്ങൾ: പ്രമീള, മധുസൂധനൻ.
സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് മലപ്പട്ടം പഞ്ചായത്ത് പൊതു ശ്മശാനത്തിൽ നടക്കും.