കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് തണ്ണീർപന്തൽ ഉദ്ഘാടനം ചെയ്തു


ചട്ടുകപ്പാറ :- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് ചട്ടുകപ്പാറ മെയിൻ ബ്രാഞ്ചിന് മുന്നിൽ "പൊരിയുന്ന വെയിലിൽ സാന്ത്വനത്തിൻ്റെ കൈത്താങ്ങ് " സഹകരണ തണ്ണീർ പന്തൽ ബേങ്ക് പ്രസിഡണ്ട് പി.വി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.

 ചടങ്ങിൽ അസിസ്റ്റൻ്റ് സെക്രട്ടറി ആർ.വി രാമകൃഷ്ണൻ, ചീഫ് അക്കൗണ്ടൻ്റ് എം.വി സുശീല ,ഇൻൻ്റെണൽ ഓഡിറ്റർ കെ.നാരായണൻ എന്നിവർ പങ്കെടുത്തു.ബേങ്ക് സെക്രട്ടറി ടി.രാജൻ സ്വാഗതം പറഞ്ഞു.





Previous Post Next Post