Home പൊറോളത്തെ പി.വി കുമാരൻ നിര്യാതനായി Kolachery Varthakal -March 01, 2023 കുറ്റ്യാട്ടൂർ:- പൊറോളത്തെ പി.വി കുമാരൻ (65) നിര്യാതനായി. ഭാര്യ സീത. മക്കൾ: സ്മിത, സിമി, സന്ധ്യ. മരുമക്കൾ: പ്രമോദ് (അരോളി), സന്തോഷ് (കാപ്പാട്), സതീശൻ (ചട്ടുകപ്പാറ). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ദാമോദരൻ, കൃഷ്ണൻ, ലീല, പരേതരായ മാധവി, രാജൻ.