Home ചികിത്സാ സഹായ നിധിയിലേക്ക് തുക കൈമാറി Kolachery Varthakal -March 24, 2023 കൊളച്ചേരി :- കൊളച്ചേരിപറമ്പിലുള്ള ദിയമോളുടെ ചികിത്സാ സഹായ നിധിയിലേക്ക് കമ്പിൽ ഓട്ടോസ്റ്റാന്റ് ഡ്രൈവർമാർ സ്വരൂപിച്ച സഹായനിധി കൺവീനർ അഭിലാഷിന് കൈമാറി. ചടങ്ങിൽ നമ്പീൽ , ശ്രീജു പുതുശ്ശേരി , ഷനോജ് ,മൊയ്തു, ജീജു ഷാജി ,ദേവാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.