പന്ന്യങ്കണ്ടി : വർഷം തോറും റമളാൻ ആറിന് നടത്തി വരുന്ന അശൈഖ് മക്കി ശഹീദ് (ഖ: സി) ആണ്ടുനേർച്ച കമ്പിൽ (പന്ന്യങ്കണ്ടി ) മക്കി ശഹീദ് തങ്ങളുടെ തറവാട് വീട്ടിൽ സംഘടിപ്പിച്ചു.
മഖാം കൂട്ട സിയാറത്തോട് കൂടി തുടക്കം കുറിച്ച പരിപാടിയിൽ മൗലിദ് ദുആ മജ്ലിസും നടത്തപ്പെട്ടു സമൂഹ നോമ്പ് തുറയോട് കൂടി സമാപിച്ച ആണ്ട് നേർച്ച പരിപാടികൾക്ക് മുസ്ഥഫ മൗലവി,ഉമർ മൗലവി, അഹ്മദ് ഫിറോസ് സഅദി, മുഹമ്മദ് അൻവർ ജൗഹരി എന്നിവർ നേതൃത്വം നൽകി.