അരങ്ങുത്സവത്തിന്റെ അരങ്ങുണർത്താൻ ഇന്ന് എസ്. മഹാലക്ഷ്മിയും സംഘവും മയ്യിലിൽ


മയ്യിൽ :- കേരള സർക്കാർ സാംസ്കാരിക വകുപ്പും മയ്യിൽ ജനസംസ്കൃതിയും ചേർന്ന് സംഘടിപ്പിക്കുന്ന മയ്യിലിന്റെ സ്വന്തം ഉത്സവമായ അരങ്ങുത്സവത്തിന്റെ എഴാം ദിനമായ തിങ്കളാഴ്ച പാദപ്രദിഷ്ഠ ഡാൻസ് തിയേറ്ററിനുവേണ്ടി സുപ്രസിദ്ധ നർത്തകിയും അഭിനേത്രിയുമായ എസ്. മഹാലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ അരങ്ങേറും. സാംസ്കാരിക സമ്മേളനം കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും. പ്രശസ്ത എഴുത്തുകാരി ജിസ ജോസ് അതിഥിയായെത്തും.

Previous Post Next Post