മയ്യിൽ :- കഴിഞ്ഞ ദിവസം അന്തരിച്ച മയ്യിൽ പൊയ്യൂരിലെ സി. ശശിധരൻ മാസ്റ്ററുടെ ഭവനം സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.
സി പി എം മയ്യിൽ ഏരിയ സെക്രട്ടറി എൻ.അനിൽ കുമാർ, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ വിജയൻ, എം.ഗിരീശൻ, ഒ.എം മധുസൂദൻ എന്നിവർ സംബന്ധിച്ചു.