Home കുറ്റ്യാട്ടൂർ FHCക്ക് ലാപ്ടോപ്പ് നൽകി Kolachery Varthakal -March 22, 2023 മയ്യിൽ:-കുറ്റ്യാട്ടൂർ FHC ക്ക് മയ്യിൽ മക്ക ഹൈപ്പർമാർക്കറ്റ് ലാപ്ടോപ്പ് സംഭാവന നൽകി. മക്ക ഹൈപ്പർ മാർക്കറ്റ് എം ഡി മനാഫിൽ നിന്ന് മെഡിക്കൽ ഓഫീസർ ഡോക്ടർ വിജിത്ത് എറ്റുവാങ്ങി. വാർഡ് മെമ്പർ യൂസഫ് പാലക്കൽ JHI ഷിഫ എന്നിവർ സന്നിഹിതരായി.