കമ്പിൽ കരം ശിഹാബ് തങ്ങൾ റിലീഫ് സെൽ PTH ലെ നിർധന രോഗികൾക്ക് റംസാൻ കിറ്റ് നൽകി


പള്ളിപ്പറമ്പ് :- PTH ന്റെ പരിചരണത്തിലുള്ള നിർധനരായ രോഗികൾക്ക് വിതരണം ചെയ്യുവാനുള്ള കമ്പിൽ കരം ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ റംസാൻ കിറ്റ് പ്രസിഡണ്ട് കമ്പിൽ യൂസഫിൽ നിന്നും PTH ന് വേണ്ടി മുസ്തഫ കോടിപ്പൊയിൽ ഏറ്റുവാങ്ങുന്നു.

PTH ൽ വെച്ച് നടന്ന ചടങ്ങിൽ കൊളച്ചേരി പഞ്ചായത്ത്‌ മുസ്ലിം ലീഗ് സെക്രട്ടറി പി.കെ.പി നസീർ കരം ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രവർത്തകരായ കെ. നാസർ,സി.മൂസാൻ തുടങ്ങിയവർ പങ്കെടുത്തു.

 

Previous Post Next Post