UDF കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന പന്തം കൊളുത്തി പ്രതിഷേധ ജാഥ നാളെ വെള്ളുവയലിൽ

 


കുറ്റ്യാട്ടൂർ:-പിണറായി സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റ് നിലവിൽ വരുന്ന ഏപ്രിൽ ഒന്നിന് യുഡിഫ് കുറ്റ്യാട്ടൂർ പഞ്ചായത്ത്‌ കമ്മറ്റി പട്ടാപകൽ പന്തം കൊളുത്തി പ്രകടനം നടത്തും, വൈകുന്നേരം നാല് മണിക്ക് വെള്ളുവയലിൽ നിന്നും ആരംഭിക്കുന്ന കരിദിന പ്രകടനം ചട്ടുകപ്പാറയിൽ സമാപിക്കുമെന്ന് പഞ്ചായത്ത്‌ യുഡിഫ് ചെയർമാൻ ഹാഷിം ഇളമ്പയിലും കൺവീനർ വി പത്മനാഭൻ മാസ്റ്ററും അറിയിച്ചു.

Previous Post Next Post