കുറ്റ്യാട്ടൂർ:-വേശാലയിലെ എം പി കല്യാണിയമ്മ 86 നിര്യാതയായി
ഭർത്താവ്: പരേതനായ നാരായണൻ നമ്പ്യാർ.
മക്കൾ: സുരേഷ്, സുഭാഷ്, സതീശൻ(ജീവനക്കാരൻ,പി എ ച്ച് സി കീഴല്ലൂർ )ബാലകൃഷ്ണൻ, വസന്തകുമാരി.
മരുമക്കൾ: ബിന്ദു, രജിത, സന്ധ്യ, രേഖ, പദ്മനാഭൻ. സഞ്ചയനം ഏപ്രിൽ 23 ഞായറാഴ്ച