മയ്യിൽ :- മയ്യിൽ ബസ് സ്റ്റാന്റിനടുത്ത് കവിളിയോട്ട് റോഡിലുള്ള പരേതരായ ടി.സി കൃഷ്ണൻ നമ്പ്യാരുടേയും - പി.കെ ദേവകിയമ്മയുടേയും മകൻ കക്കോപ്രത്ത് പി.കെ ശ്രീധരൻ നമ്പ്യാർ (73) കൽക്കട്ടയിൽ വച്ച് നിര്യാതനായി.
ഭാര്യ : ശിലാ ശ്രീധരൻ
മകൾ : ശിവാംഗി ശ്രീധരൻ
സഹോദരങ്ങൾ : പി.കെ രമണി (റിട്ട: സുപ്രണ്ട് ഏജീസ് ഓഫീസ്, തിരുവനന്തപുരം )
ബാലകൃഷ്ണൻ മയ്യിൽ, ശശികുമാർ (ഗൾഫ്), പരേതരായ ചന്ദ്രൻ, പ്രദീപൻ.
സംസ്കാരം കൽക്കട്ടയിൽ നടക്കും