കൊളച്ചേരിപ്പറമ്പിലെ എൻ കണ്ണൻ നിര്യാതനായി



 

കൊളച്ചേരി :-
കൊളച്ചേരിപ്പറമ്പ്  നമ്പ്രോൻ ഹൗസിൽ എൻ കണ്ണൻ (76)(റിട്ട: ഓഫീസ് അസിസ്റ്റന്റ് ഗവ: ഹയർ സെക്കന്ററി സ്കൂൾ കണ്ണാടിപ്പറമ്പ്) നിര്യാതനായി.

 ഭാര്യ ഒ വി രമ.

 മക്കൾ:  ഒ വി മിനി,ഒ വി മനോജ്.

മരുമക്കൾ:-  ഷിജിന എളമ്പാറ, പ്രകാശൻ കൊളോളം. പേരമക്കൾ: കീർത്തന, പ്രണവ്, അനുകൃഷ്ണ,കാർത്തിക്ക്.

സംസ്കാരം നാളെ തിങ്കളാഴ്ച രാവിലെ 10.30ന് കൊളച്ചേരിപ്പറമ്പ് പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post