നാറാത്ത്:- കരിപ്പിടി പുതിയപുരയിൽ കെ.പി. രവിചന്ദ്രൻ (61)നിര്യാതനായി
അച്ഛൻ പരേതനായ മാധവൻ ആചാരി
അമ്മ ലക്ഷ്മി
ഭാര്യ . പ്രീത
മക്കൾ കെ പി അമൽ ചന്ദ്രൻ (HDFC ബാങ്ക് തളിപ്പറമ്പ), ഗോപിക കെ.പി
സഹോദരങ്ങൾ ചന്ദ്രമതി, ശാന്ത, അനിത, ശൈലജ, സുനിൽ കുമാർ, സീമ, സോന.
സംസ്കാരം 02.04.2023 രാവിലെ 10 മണിക്ക് നാറാത്ത് ഓണപ്പറമ്പ് സമുദായ ശ്മശാനത്തിൽ.